Trending

മരണം:മുതുവാട്ടുശ്ശേരി കദീജ ഹജ്ജുമ്മ( 87 )

എളേറ്റിൽ :എളേറ്റിൽ വട്ടോളി മുതുവാട്ടുശ്ശേരി പരേതനായ അബൂബക്കർ ഹാജിയുടെ ഭാര്യ  കദീജ ഹജ്ജുമ്മ( 87 ) നിര്യാതയായി.



മക്കൾ: ഉമ്മർ , അബ്ദുറഹിമാൻ , അബ്ദു സലീം ( കൃപാ മെഡിക്കൽസ്, ഈങ്ങാപ്പുഴ ) മുനീർ ( അദ്ധ്യാപകൻ , എം ജെ എച്ഛ് എസ്സ് എസ്സ് ), നൗഷാദ് ( റിയാദ് ) ആയിഷ , ജമീല, നൗഷിദ. മരുമക്കൾ: സി പോക്കർ മാസ്റ്റർ , കെ കെ കാദർ മാസ്റ്റർ , ഡോക്ടർ കെ കെ അബ്ദുറഹിമാൻ ,സക്കീന  കൊരങ്ങാട് , ഉമ്മുകുൽസു പുന്നക്കൽ , ഷീബ റഹ്മാൻ കട്ടിപ്പാറ , ആയിഷ ടീച്ചർ (എം ജെ എച്ഛ് എസ് എസ് ) ,ബഷീറ അരീക്കാട് . 

മയ്യിത്ത് നിസ്കാരം നാളെ രാവിലെ 8 .30 ന് എളേറ്റിൽ ന്യൂ ജുമാമസ്ജിദിൽ.
Previous Post Next Post
3/TECH/col-right