Trending

പ്രാര്‍ത്ഥനകള്‍ക്കിടെ അലിമോന്‍ യാത്രയായി.

എളേറ്റിൽ:കത്തറമ്മൽ പരേതനായ പി.കെ സി.അബ്ദുറഹിമാൻ കുട്ടി ഹാജിയുടെ മകൻ അലിമോൻ എന്ന ഗഫൂർ മരണപ്പെട്ടു.അസുഖ ബാധിതനായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.



ഭാര്യ:സോഫിയ പുത്തൂർ.
മക്കൾ:സഫ്‌വാൻ,ഷാഹിദ്,സഫ,മർവ.

പെട്ടെന്നുണ്ടായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായത് മുതല്‍ ഒരു നാട് മുഴുവന്‍ പ്രാര്‍ത്ഥനയിലായിരുന്നു.വിശുദ്ധ റമളാന്‍ രാവുകളിലും അവസാന രാവിലും പ്രത്യേകം പ്രാര്‍ത്ഥന സദസ്സുകള്‍ സംഘടിപ്പിച്ച് പ്രാര്‍ത്ഥന നടത്തിയിരുന്നെങ്കിലും നാഥന്‍റെ വിധി മറ്റൊന്നായിരുന്നു.

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right