പേഴ്സ് നഷ്ടപ്പെട്ടു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Monday, 5 November 2018

പേഴ്സ് നഷ്ടപ്പെട്ടു

 04-11-18
ഞായർ

 

പൂനൂർ നിന്നും തച്ചംപോയിൽ വഴി പനക്കോട് - വാടിക്കൽ റൂട്ടിൽ സഞ്ചരിക്കുമ്പോൾ ഒരു പേഴ്സ്‌ നഷ്ടപ്പെട്ടിട്ടുണ്ട്.


പനക്കോട് വാടിക്കൽ പ്രദേശത്തെ ഒരു വ്യക്തിയുടെ പേഴ്സാണ് നടഷ്ടപ്പെട്ടത്.

പാൻകാർഡ്,ലൈസൻസ്,ആധാർ കാർഡ് തുടങ്ങിയ പ്രധാന രേഖകളും പണവും അടങ്ങിയ ഈ പേഴ്സ് കണ്ടു കിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.

Mob - 9744650231

shihad

No comments:

Post a Comment

Post Bottom Ad

Nature