കുട്ടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ ഖൊ- ഖൊ ടീമിനെ അനുമോദിച്ചു. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 4 November 2018

കുട്ടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ ഖൊ- ഖൊ ടീമിനെ അനുമോദിച്ചു.

കുട്ടമ്പൂർ:കോഴിക്കോട് ജില്ലാതല ഖൊ -ഖൊ ചാമ്പ്യൻഷിപ്പിൽ ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ കുട്ടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ ഖൊ- ഖൊ ടീം വിദ്യാർത്ഥികളെയും,
പരിശീലനം നൽകിയ അധ്,യാപകരെയും വിദ്യാർത്ഥികളും പി.ടി.എ.യും  ചേർന്ന് അനുമോദിച്ചു.പി.ടി.എ. പ്രസിഡണ്ട് അബദുൾ കാസിം ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.ടി.രാമനാഥൻ, ശാരിക.ഇ., കെ.പി.രാജൻ, പി.സി.ശശികുമാർ എന്നിവർ സംസാരിച്ചു.


No comments:

Post a Comment

Post Bottom Ad

Nature