ദേശീയ വടം വലി മത്സരത്തിൽ കേരളം ടീം ചാമ്പ്യന്മാർ ; എളേറ്റിൽ എം ജെ ക്ക് അഭിമാനം - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 3 November 2018

ദേശീയ വടം വലി മത്സരത്തിൽ കേരളം ടീം ചാമ്പ്യന്മാർ ; എളേറ്റിൽ എം ജെ ക്ക് അഭിമാനം


ദേശീയ വടം വലി മത്സരത്തിൽ കേരളം ടീം ചാമ്പ്യന്മാരായപ്പോൾ അതിൽ എളേറ്റിൽ എം ജെ ഹയർ സെക്കന്ററി സ്കൂളിനും അഭിമാനിക്കാം . സ്റ്റേറ്റ് ടീമിൽ അംഗമായ റിസ്‌വാൻ മുഹമ്മദ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. 

റിസ്‌വാൻ മുഹമ്മദ് 

നേരത്തെ  ജില്ലാ തല മത്സരത്തിൽ വിജയികളായ സ്കൂൾ ടീം അംഗങ്ങളിൽ നിന്നും മികച്ച പ്രകടനം കാഴ്ചവെച്ച റിസ്‌വാന് സ്റ്റേറ്റ്  ടീമിലേക്ക്  ക്ഷണം ലഭിക്കുകയായിരുന്നു.

No comments:

Post a Comment

Post Bottom Ad

Nature