കുഞ്ഞിന്റെ മരണം:കിണറിലിറങ്ങി കുട്ടിയെ പുറത്തെടുത്ത യുവാവിന് ആദരം - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 3 November 2018

കുഞ്ഞിന്റെ മരണം:കിണറിലിറങ്ങി കുട്ടിയെ പുറത്തെടുത്ത യുവാവിന് ആദരം

താമരശ്ശേരി:പിതാവിന്റെ സഹോദരന്റെ ഭാര്യ കിണറ്റിലെറിഞ്ഞ കുഞ്ഞിനെ യാതൊരു മുൻ പരിചയവുമില്ലാതെ കിണറ്റിലിറങ്ങി കുട്ടിയെ പുറത്തെടുത്ത സാജിർ എന്ന യുവാവിന് കാരാടി ബ്രദേഴ്‌സ് വാട്സ്ആപ് ഗ്രൂപ്പ് അനുമോദിച്ചു.കുട്ടിയെ കാണാതായപ്പോൾ വീട്ടുകാരുടെ ബഹളം കേട്ടാണ് സാജിർ സംഭവസ്ഥലത്തെത്തിയത്.
No comments:

Post a Comment

Post Bottom Ad

Nature