Trending

മരണം: ചളിക്കോട് കണ്ണോറക്കണ്ടി അബൂബക്കറിന്റെ ഭാര്യ കുയ്യൊടി ആയിശ(95) മരണപ്പെട്ടു

മരണം
09-10-2018


എളേറ്റിൽ: പരേതനായ ചളിക്കോട് കണ്ണോറക്കണ്ടി അബൂബക്കറിന്റെ ഭാര്യ കുയ്യൊടി ആയിശ(95) മരണപ്പെട്ടു.

മക്കൾ: കുയ്യൊടി മുഹമ്മദ്, കുയ്യൊടി മജീദ്, ആമിന, ശരീഫ.മരുമക്കൾ: കോയക്കുട്ടി കിനാലൂർ, മുജീബ് (സൗദി)വടക്കെ നെരോത്ത്, ആമിന, മൈമൂന. 

മയ്യിത്ത് നിസ്കാരം നാളെ  (10/10/18) രാവിലെ 9 മണിക്ക് ചളിക്കോട് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right