മലയാളം സെമിനാറും,ഇംഗ്ലിഷ് ഫെസ്റ്റും സംഘടിപ്പിച്ചു. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 30 October 2018

മലയാളം സെമിനാറും,ഇംഗ്ലിഷ് ഫെസ്റ്റും സംഘടിപ്പിച്ചു.

നരിക്കുനി: നരിക്കുനി ഗവ.ഹൈസ്ക്കൂളിൽ മലയാളം സെമിനാറും ഇംഗ്ലീഷ് ഫെസ്റ്റും നടത്തി.

'വൈക്കം മുഹമ്മദ് ബഷീർ ജീവിതവും കൃതികളും ' എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ വിദ്യാർഥികളായ പി.കെ . ശാദിയ, യു.കെ.ലയ, മെഹബൂബ്, എം.ആർ .അൽഅമീൻ, കെ.എൻ .ദേവിക, അമൽ മുഹമ്മദ് എന്നിവർ വിഷയാവതരണം നടത്തി.അധ്യാപകരായ വിജിത്ത് കുമാർ, എ.പി ഷാഹിദ, സി. സ്മിത, ടി.പി .അബ്ദുൽ ബഷീർ എന്നിവർ നേതൃത്വം നൽകി.

ഇംഗ്ലീഷ് ഫെസ്റ്റിൽ    ന്യൂസ് റീഡിംഗ്, ഇലക്യൂഷൻ, ടാബ്ളോ, സ്കിറ്റ്  തുടങ്ങിയ പരിപാടികൾ നടന്നു. അധ്യാപകരായ എം.രേഖ,എ.കെ.ഷിജി, പ്രജ നെൻമണി, പി.ടി .സുജാത ,ആർ.എം.സാക്കിയ എന്നിവർ നേതൃത്വം നൽകി.No comments:

Post a Comment

Post Bottom Ad

Nature