ഇനിയുമൊരു കരിഞ്ചോല ആവർത്തിച്ചാൽ . - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 30 October 2018

ഇനിയുമൊരു കരിഞ്ചോല ആവർത്തിച്ചാൽ .

ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റിയുടെ  ദുരന്ത നിവാരണ പരിശീലനവും പ്രതിരോധ പ്രവർത്തനവും.

2018 ഒക്ടോബര് 31 ബുധൻ.
 

രാവിലെ 10 മണി മുതൽ 3.30 വരെ.

എളേറ്റിൽ ഫോക്കസ് ഓഡിറ്റോറിയം.
സേവന പ്രവർത്തനത്തിൽ താല്പര്യമുള്ളവർ, സന്നദ്ധ പ്രവർത്തകർ, രക്ഷാ പ്രവർത്തകർ, ദുരിതാശ്വാസ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കുക.

റെഡ്ക്രോസ് ഇന്ത്യ സൊസൈറ്റിയുടെ  ആജീവനാന്ത മെംബെർഷിപ് ലഭിക്കുന്നതിനുള്ള അവസരം ശില്പശാലയിൽ ഒരുക്കുന്നതാണ്.

നമ്മുടെ നാട്ടിൽ ഇനിയൊരു ദുരന്തം ഉണ്ടായാൽ അടിയന്തിര ഇടപെടലിന് നമുക്കും സജ്ജരാകാം.... 

ഒരു ജീവനെങ്കിലും നമുക്കും രക്ഷിക്കാനാവട്ടെ.
No comments:

Post a Comment

Post Bottom Ad

Nature