മരണം:ഗ്രേസി (66) - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 26 October 2018

മരണം:ഗ്രേസി (66)

മരണം 
26-10-2018

കോടഞ്ചേരി : കണ്ണോത്ത് പരേതനായ കരെക്കുടിയിൽ ഉലഹന്നാന്റെ മകൾ ഗ്രേസി(66) നിര്യാതയായി (റിട്ടയേർഡ് പ്രിൻസിപ്പൾ ഡോൺ ബോസ്കോ സ്കൂൾ അഹമ്മദാബാദ്).സഹോദരങ്ങൾ: കെ യു ജോസ് (റിട്ടേർഡ് അദ്ധ്യാപകൻ എം ജെ എച്ച് എസ് എസ് - എളേറ്റിൽ വട്ടോളി) , കെ.യു ജോർജ്ജ് ( എച്ച് എം. കണ്ണോത്ത് സെന്റ് ആന്റണീസ് യു പി സ്കൂൾ), ജോയി, ഏലിക്കുട്ടി, കുഞ്ഞുഞ്ഞാമ്മ, ക്രിസ്റ്റിന. 

സംസ്കാരം നാളെ (27- 10-18) വൈകീട്ട്  3:30 ന് കണ്ണോത്ത് സെന്റ് മേരീസ് ദേവാലയത്തിൽ.

No comments:

Post a Comment

Post Bottom Ad

Nature