മരണം:മൊയ്‌തീൻ കുഞ്ഞി - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 26 October 2018

മരണം:മൊയ്‌തീൻ കുഞ്ഞി

മരണം:
26-10-2018

കാന്തപുരം:നഖ്ശബന്ദിയ്യ ത്വരീഖത്ത് കാന്തപുരം ശാഖാ കമ്മറ്റി അംഗം അത്തായ കുന്നുമ്മൽ മൊയ്തീൻ കുഞ്ഞി (67)നിര്യാതനായി.
ഭാര്യ: ആമിന
മക്കൾ: സൗഫീന, സുമിഷ (പരേത).
മരുമകൻ: അൻവർ സാദത്ത് (കിഴക്കോത്ത്).

സഹോദരങ്ങൾ: അഹമ്മദ് കുട്ടി ഉണ്ണിക്കുളം, സെയ്ത് മാസ്റ്റർ, കുട്ട്യാലി, റഷീദ് ,മറിയം, സുബൈദ, ജമീല, മുംതാസ്.

ഖബറടക്കം നാളെ (27-10-2018 ശനി) രാവിലെ 8 മണിക്ക് കാന്തപുരം നഖ്ശബന്ദിയ്യ ത്വരീഖത്ത് ഖബർസ്ഥാനിൽ.

No comments:

Post a Comment

Post Bottom Ad

Nature