മരണം:ചിത്താരി കെ.പി ഹംസ മുസ്‌ലിയാര്‍ (79) - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Wednesday, 24 October 2018

മരണം:ചിത്താരി കെ.പി ഹംസ മുസ്‌ലിയാര്‍ (79)

മരണം
24-10-2018

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷററും,സുന്നി വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറിയും പ്രമുഖ പണ്ഡിതനുമായ ചിത്താരി കെ.പി ഹംസ മുസ്‌ലിയാര്‍  (79)  നിര്യാതനായി.
ഖബറടക്കം ഇന്ന്(24-10-2018) വൈകീട്ട് 5 മണിക്ക് തളിപ്പറമ്പിനടുത്ത നാടുകാണി അല്‍ മഖര്‍ ക്യാമ്പസില്‍ നടക്കും.

No comments:

Post a Comment

Post Bottom Ad

Nature