പൂനൂർ ഹൈസ്കൂളിൽ ഇനി 'കുട്ടി പോലീസും'. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 21 October 2018

പൂനൂർ ഹൈസ്കൂളിൽ ഇനി 'കുട്ടി പോലീസും'.

പൂനൂർ:പൂനൂർ ഗവ.ഹയർ സെക്കൻറി സ്കൂളിൽ Students Police Cadet (SPC) അനുവദിച്ച് ഉത്തരവായി.NSS,JRC,സ്കൗട്ട് എന്നിവക്ക് പുറമേ SPC കൂടി അനുവദിച്ചതോടെ സ്കൂളിന് ഒരു പൊൻ തൂവൽ കൂടിയാണ് വന്ന് ചേർന്നിരിക്കുന്നത്.


സ്കൂൾ അച്ചടക്കം വർദ്ധിക്കുന്നതോടൊപ്പം കുട്ടികൾക്ക് ഗ്രേസ്മാർക്ക് നേടുന്നതിനും SPC സഹായകരമാകും.ഇതോടെ സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും തികഞ്ഞ ആഹ്ലാദത്തിലാണ്.No comments:

Post a Comment

Post Bottom Ad

Nature