എക്സിം ബാങ്കിൽ മാനേജ്മെന്റ് ട്രെയിനി - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 21 October 2018

എക്സിം ബാങ്കിൽ മാനേജ്മെന്റ് ട്രെയിനി

എക്സിം (എക്സ്പോർട് -ഇംപോർട്) ബാങ്കിൽ മാനേജ്മെന്റ് ട്രെയിനി 20 ഒഴിവുണ്ട്. യോഗ്യത ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തരബിരുദം/
സിഎ. ബിരുദത്തിനും ബിരുദാനന്തരബിരുദത്തിനും കുറഞ്ഞത് 50 ശതമാനം മാർക്ക് നേടണം. 

2019 ൽ ബിരുദാനന്തര ബിരുദത്തിന്റെ ഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം. കംപ്യൂട്ടർ പരിചയവും നല്ല ആശയവിനിമയ ശേഷിയും വേണം.എഴുത്ത് പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും
അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 


ട്രെയിനിങ് വിജയകരമായി പൂർത്തിയാക്കു ന്നവരെ ഡെപ്യൂട്ടി മാനേജർ തസ്തികയിൽ നിയമിക്കും. ഉയർന്നപ്രായം 25. നിയമാനുസൃത ഇളവ് ലഭിക്കും.

 https://www.eximbankindia.in 

www.eximbankindia.in commoneimow


വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ട അവസാന തിയതി:2018നവം
ബർ 10. വിശദവിവരം വെബ്സൈറ്റിൽ.

No comments:

Post a Comment

Post Bottom Ad

Nature