Trending

"GST - An overall Analysis":സെമിനാർ

എളേറ്റിൽ:എളേറ്റിൽ എം.ജെ ഹയർ സെക്കണ്ടറി സ്കൂൾ കൊമേഴ്സ് വിഭാഗം "GST - An overall Analysis " എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഏലിയമ്മ ജോർജ് ഉൽഘാടനം ചെയ്തു.


ടാക്സ് ഓഫീസർ ഷിജോയ് ജെയിംസ് വിഷയം അവതരിപ്പിച്ചു. പ്രിൻസിപ്പൽ എം മുഹമ്മദലി അധ്യക്ഷത വഹിച്ച ചടങ്ങിൽ  എം എസ് മുഹമ്മദ് മാസ്റ്റർ, ഹെഡ്മാസ്റ്റർ തോമസ് മാത്യൂ, വൈസ് പ്രിൻസിപ്പൽ സി സുബൈർ, മൊയ്തീൻ മാസ്റ്റർ, എ സി സുരേഷ് കുമാർ കെ.ടി വിനോദ് കുമാർ ,പി എം മുജീബ് റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.


അധ്യാപകരായ അസ്ഹർ,ഷാഹിദ്, റഊഫ് തുടങ്ങിയവർ പ്രോഗ്രാമിനു നേതൃത്വം നൽകി.


Previous Post Next Post
3/TECH/col-right