Trending

വോ​ട്ട​ര്‍ പ​ട്ടി​ക പു​തു​ക്ക​ല്‍:പ​രി​ശീ​ല​നം ആ​റി​ന്

താ​മ​ര​ശേ​രി: 2019 ലോ​ക​സ​ഭാ തെ​രെ​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി തെ​രെ​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​രു ചേ​ര്‍​ക്ക​ല്‍, തെ​റ്റു​ക​ള്‍ തി​രു​ത്ത​ല്‍, പ​ട്ടി​ക​യി​ല്‍ നി​ന്നും പേ​ര് നീ​ക്കം ചെ​യ്യ​ല്‍, മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് താ​മ​സം മാ​റി​യ​തി​നു​ള​ള അ​പേ​ക്ഷ​ക​ള്‍, പ്ര​വാ​സി വോ​ട്ടു​ക​ള്‍ ചേ​ര്‍​ക്ക​ല്‍ തു​ട​ങ്ങി​യ അ​പേ​ക്ഷ​ക​ള്‍ തെ​റ്റു​കൂ​ടാ​തെ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നും കേ​ന്ദ്ര​തെ​രെ​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍ ത​യ്യാ​റാ​ക്കി​യ പു​തി​യ വെ​ബ്‌​സൈ​റ്റ് പ​രി​ജ​യ​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി താ​മ​ര​ശേ​രി താ​ലൂ​ക്ക് ഇ​ല​ക്ഷ​ന്‍ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ താ​മ​ര​ശേ​രി താ​ലൂ​ക്കി​ന്‍റെ കീ​ഴി​ലു​ള​ള അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള​ള സേ​വാ കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​ര്‍​ക്കും അം​ഗീ​കൃ​ത രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ള്‍​ക്കു​മാ​യി താ​ര​മ​ശേ​രി രാ​ജീ​വ് ഗാ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും.



 ഒക്ടോബർ 6 ന്  ഉ​ച്ച​യ്ക്ക് 2.30 മു​ത​ല്‍ അ​ഞ്ച് മ​ണി​വ​രെ​യാ​ണ് പ​രി​ശീ​ല​നം.
താ​മ​ര​ശേ​രി താ​ലൂ​ക്കി​ലെ മു​ഴു​വ​ന്‍ അ​ക്ഷ​യ/ ഇ-​സേ​വ കേ​ന്ദ്ര​ങ്ങ​ളു​ടെ​യും പ്ര​തി​നി​ധി​ക​ളും അം​ഗീ​കൃ​ത രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് താ​മ​ര​ശേ​രി താ​ലൂ​ക്ക് ത​ഹ​സി​ല്‍​ദാ​ര്‍ അ​റി​യി​ച്ചു.
Previous Post Next Post
3/TECH/col-right