ഡോ.ബി.ആർ.അംബേദ്കർ ദേശീയ യുവ സാഹിത്യ പുരസ്കാരം ജാഫർ ചളിക്കോട് ഏറ്റുവാങ്ങി - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 2 October 2018

ഡോ.ബി.ആർ.അംബേദ്കർ ദേശീയ യുവ സാഹിത്യ പുരസ്കാരം ജാഫർ ചളിക്കോട് ഏറ്റുവാങ്ങി

എളേറ്റിൽ: സാഹിത്യ രംഗത്തെ സമഗ്രസംഭാവനകൾ പരിഗണിച്ച് ഡോ: ബി.ആർ അംബേദ്കർ  യുവ സാഹിത്യ പുരസ്കാരം മഹാരാഷ്ട്രയിലെ ഷിർഡിയിൽ നടന്ന ചടങ്ങിൽ ബഹുജന സാഹിത്യ അക്കാദമി നാഷണൽ പ്രസിഡന്റ് നല്ലാ രാധാ കൃഷണനിൽ നിന്നും ജാഫർ ചളിക്കോട് ഏറ്റുവാങ്ങി.കോഴിക്കോട് - കൊടുവള്ളി - എളേറ്റിൽ-  ചളിക്കോട്  മലയിൽ ഹൈദർ - നഫീസ ദമ്പതികളുടെ മകൻ. ആ തീരവും മാഞ്ഞു ( കവിതാ സമാഹാരം) , വെളിപാടു പുസ്തകം (100 കവിതകൾ), ഗാന്ധി കൊലപാതകിയാവുന്നു (കഥാ സമാഹാരം) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളിൽ കഥയും കവിതയും എഴുതുന്നു.ഭാര്യ നാജിയ. മകൻ ഇഷാൻ.No comments:

Post a Comment

Post Bottom Ad

Nature