അനധികൃതമായി സർവ്വീസ് നടത്തിയ സ്വകാര്യ ബസ്സ്:മോട്ടോർ വാഹന വകുപ്പ് പിടികൂടി - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 4 September 2018

അനധികൃതമായി സർവ്വീസ് നടത്തിയ സ്വകാര്യ ബസ്സ്:മോട്ടോർ വാഹന വകുപ്പ് പിടികൂടി

എളേറ്റിൽ: എളേറ്റിൽ MJ ഹൈസ്കൂളിലെ കുട്ടികളെയും കയറ്റി സർവ്വീസ് നടത്തിയ പെർമിറ്റ് ഇല്ലാത്ത  KL 58B  2547 AMRAT എന്ന ബസ്സാണ് പിടികൂടിയത്. കൊടുവള്ളി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരായ ഷബീർ മുഹമ്മദ്, മൊഹാദ്, അജുൽ എന്നിവർ ചേർന്നാണ് വാഹനം പിടികൂടിയത്,KDCCOA, KTDO എന്നിവരുടെ പരാതി തുടർന്നായിരുന്നു പരിശോധന.No comments:

Post a Comment

Post Bottom Ad

Nature