ജില്ലയിൽ നാളെ മുടങ്ങുന്ന സ്ഥലങ്ങൾ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 8 September 2018

ജില്ലയിൽ നാളെ മുടങ്ങുന്ന സ്ഥലങ്ങൾകോഴിക്കോട്: ജില്ലയിൽ നാളെ ((09-09-2018, ഞായർ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

 രാവിലെ 7 മുതൽ രാവിലെ 10 വരെ:നാദാപുരം ടെലി. എക്സ്ചേഞ്ച് പരിസരം, നാദാപുരം ടൗൺ, െപാലീസ് സ്റ്റേഷൻ, ചേറ്റുവെട്ടി, ചാലാപ്പുറം, ഇരിട്ടി സൂപ്പർ മാർക്കറ്റ് പരിസരം

 രാവിലെ 9 മുതൽ ഉച്ച 1 വരെ:കരിങ്കാളിമുക്ക്, വള്ളിൽ വയൽ, 19ാം മൈൽ പൂനൂർ, കേളോത്ത്, എസ്റ്റേറ്റ് മുക്ക്

No comments:

Post a Comment

Post Bottom Ad

Nature