കൊ​ടു​വ​ള്ളി മണ്ഡലത്തിൽ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണിക്ക് ഒ​ന്ന​ര​ക്കോ​ടി രൂ​പ അ​നു​വ​ദി​ച്ചു: കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 6 September 2018

കൊ​ടു​വ​ള്ളി മണ്ഡലത്തിൽ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണിക്ക് ഒ​ന്ന​ര​ക്കോ​ടി രൂ​പ അ​നു​വ​ദി​ച്ചു: കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ


കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​യി​ല്‍ ത​ക​ര്‍​ന്ന കൊ​ടു​വ​ള്ളി മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണം യു​ദ്ധ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​രം​ഭി​ക്കു​തി​നാ​യി എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ താ​മ​ര​ശേ​രി​യി​ല്‍ ചേ​ര്‍​ന്ന പി​ഡ​ബ്ല്യു​ഡി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ല്‍ തീരുമാനമായതായി കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ അ​റി​യി​ച്ചു. മണ്ഡലത്തിലെ പല റോഡുകളും കാലവർഷത്തിൽ തകർന്നിരുന്നു. 

മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട റോ​ഡു​ക​ളാ​യ 

 • പ​ര​പ്പ​ന്‍​പൊ​യി​ല്‍ - പു​ന്ന​ശേരി, എ​ളേ​റ്റി​ല്‍ വേ​ട്ടാ​ളി - കാ​ര​ക്കുന്ന​ത്ത് റോ​ഡ് (73 ല​ക്ഷം)
 • കാ​പ്പാ​ട് - തു​ഷാ​ര​ഗി​രി റോ​ഡ് ( അ​ഞ്ച് ല​ക്ഷം)
 • പൂ​നൂ​ര്‍ - ന​രി​ക്കു​നി, നെ​ല്ലേ​രി​താ​ഴം - പു​ന്ന​ശ്ശേ​രി റോ​ഡ് (10 ല​ക്ഷം)
 • ആ​രാ​മ്പ്രം  - കാ​ഞ്ഞി​ര​മു​ക്ക് റോ​ഡ് ( അ​ഞ്ച് ല​ക്ഷം)
 • ക​രു​വ​ന്‍​പൊ​യി​ല്‍ - ആ​ലു​ന്ത​റ റോ​ഡ് ( അ​ഞ്ച് ല​ക്ഷം)
 • പ​ര​പ്പ​ന്‍​പൊ​യി​ല്‍ - ക​ത്ത​റ​മ്മ​ല്‍, ചോ​യി​മ​ഠം- ചേ​പ്പാ​ല റോ​ഡ് ( അ​ഞ്ച് ല​ക്ഷം)
 • പ​ര​പ്പ​ന്‍​പ്പൊ​യി​ല്‍ - പു​ന്ന​ശ്ശേ​രി - കാ​ക്കൂ​ര്‍ റോ​ഡ് ( അ​ഞ്ച് ല​ക്ഷം)
 • ക​ള​രാ​ന്തി​രി - ആ​വി​ലോ​റ - ക​ത്ത​റ​മ്മ​ല്‍ - ചോ​യി​മ​ഠം - ആ​ന​പ്പാ​റ റോ​ഡ് (അ​ഞ്ച് ല​ക്ഷം)
 • നെ​ല്ലാ​ങ്ക​ണ്ടി - എ​ളേ​റ്റി​ല്‍ വേ​ട്ടാ​ളി റോ​ഡ് ( അ​ഞ്ച് ല​ക്ഷം)
 • പ​ട​നി​ലം - ന​രി​ക്കു​നി റോ​ഡ് ( അ​ഞ്ച് ല​ക്ഷം)
 • കോ​ടി​യോ​ട്ടു​താ​ഴം - ഓ​ടു​പാ​റ - പാ​ല​ങ്ങാ​ട് റോ​ഡ് ( അ​ഞ്ച് ല​ക്ഷം)
 • പു​ത്തൂ​ര്‍ - വെ​ളി​മ​ണ്ണ റോ​ഡ് ( അ​ഞ്ച് ല​ക്ഷം)
 • താ​മ​ര​ശേ​രി - ചു​ങ്കം ബൈ​പ്പാ​സ് ( മൂ​ന്ന് ല​ക്ഷം)
 • മ​ല​പു​റം - ത​ല​യാ​ട് റോ​ഡ് (10 ല​ക്ഷം)
 • പൈ​മ്ബാ​ല​ശേ​രി - മ​ട​വൂ​ര്‍​മു​ക്ക് റോ​ഡ് ( അ​ഞ്ച് ല​ക്ഷം) 

എ​ന്നീ റോ​ഡു​ക​ളാ​ണ് അ​ടി​യ​ന്ത​ര പ്ര​ധാ​ന്യ​ത്തോ​ടു​കൂ​ടി അറ്റകുറ്റ പണി നടത്തുന്നത്.

No comments:

Post a Comment

Post Bottom Ad

Nature