ഇന്ധനവില വര്‍ധനവിനെതിരെ സെപ്തംബര്‍ 10ന് ഇടതുപാര്‍ട്ടികളുടെ രാജ്യവ്യാപക ഹര്‍ത്താല്‍. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 6 September 2018

ഇന്ധനവില വര്‍ധനവിനെതിരെ സെപ്തംബര്‍ 10ന് ഇടതുപാര്‍ട്ടികളുടെ രാജ്യവ്യാപക ഹര്‍ത്താല്‍.

ഇന്ധനവില വര്‍ധനവിനെതിരെ സെപ്തംബര്‍ 10ന് ഇടതുപാര്‍ട്ടികളുടെ രാജ്യവ്യാപക ഹര്‍ത്താല്‍.


Communist Party of India (Marxist), Communist Party of India, Communist Party of India (MarxistLeninist)Liberation, Socialist Untiy Cetnre of India (C)Revolutionary Socialist Party എന്നീ അഞ്ചു പാര്‍ട്ടികളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് തിങ്കളാഴ്ച്ച ഭാരത് ബന്ദും പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് മൂന്നു വരെയാണ് ബന്ദ്.

No comments:

Post a Comment

Post Bottom Ad

Nature