കാലിക്കറ്റ് സര്‍വകലാശാല:പരീക്ഷ അറിയിപ്പ് - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 8 September 2018

കാലിക്കറ്റ് സര്‍വകലാശാല:പരീക്ഷ അറിയിപ്പ്

കാലിക്കറ്റ് സര്‍വകലാശാല സെപ്റ്റംബർ പത്തിന് (10-9-18) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കും.


*******************

ബി​ഡി​എ​സ് ക്ലാ​സ് 12 ലേ​ക്ക് മാ​റ്റി

കോ​ഴി​ക്കോ​ട്: ദ​ന്ത​ല്‍ കോ​ള​ജി​ല്‍ 10ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന ഒ​ന്നാം വ​ര്‍​ഷ ബി​ഡി​എ​സ് ക്ലാ​സ് 12 ലേ​ക്ക് മാ​റ്റി. ബി​ഡി​എ​സ് കോ​ഴ്സി​ന് പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ര്‍​ഥിക​ള്‍ ര​ക്ഷി​താ​ക്ക​ളോ​ടൊ​പ്പം രാ​വി​ലെ 10 ന് ​കോ​ള​ജി​ല്‍ എ​ത്ത​ണം.

No comments:

Post a Comment

Post Bottom Ad

Nature