ഡോ.ബി.ആർ.അംബേദ്കർ നാഷണൽ അവാർഡ് ജാഫർ ചളിക്കോടിന്‌ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 29 September 2018

ഡോ.ബി.ആർ.അംബേദ്കർ നാഷണൽ അവാർഡ് ജാഫർ ചളിക്കോടിന്‌


എളേറ്റിൽ:സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് ഡോ: ബി.ആർ അംബേദ്കർ ഫൗണ്ടേഷൻ യുവ സാഹിത്യകാരന്മാർക്ക് നൽകുന്ന ഈ വർഷത്തെ ദേശീയ പുരസ്കാരത്തിന് ജാഫർ ചളിക്കോടിനെ തെരഞ്ഞെടുത്തു. 
ഈ മാസം 30 ന് (നാളെ) മഹാരാഷ്ട്ര - പൂനെയിൽ വെച്ചാണ് അവാർഡ് ദാന ചടങ്ങ്.

No comments:

Post a Comment

Post Bottom Ad

Nature