മരണം:അരീക്കൽ അബ്ദുള്ള ഹാജി (81) - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 29 September 2018

മരണം:അരീക്കൽ അബ്ദുള്ള ഹാജി (81)

മരണം  
29-09-2018

നരിക്കുനി: പാറന്നൂർ വെളുത്തേടത് താഴം മഹല്ല്  മുൻ പ്രസിഡണ്ടും,നരിക്കുനി പഞ്ചായത്ത് ഒൻപതാം വാർഡ് മുസ്ലിം ലീഗ്  മുൻ പ്രസിണ്ടും, മുൻ കാല മത്സ്യ വ്യാപാരിയും ആയിരുന്ന അരീക്കൽ അബ്ദുള്ള ഹാജി (81) നിര്യാതനായി. 

മയ്യിത്ത് നിസ്ക്കാരം ഇന്ന് രാവിലെ 9 മണിക്ക് വെളുത്തേടത്ത് താഴം ജുമുഅത്ത് പള്ളിയിലും, 9:30 ന് പാറന്നൂർ ജുമുഅത്ത് പള്ളിയിലും.ഭാര്യമാർ: ആമിന , പരേതയായ ഖദീജ. മക്കൾ: അബ്ദുറഹിമാൻ (ഗുഡ്സ് ഓട്ടോ ഡ്രൈവർ,നരിക്കുനി) , അബ്ദു റസാഖ് (വറൈറ്റി ഫുഡ് ),അബ്ദുനാസർ (സൗദി) ,പരേതനായ മുഹമ്മദ് ഫൈസൽ,സക്കീന, ജമീല.

മരുമക്കൾ: മുഹമ്മദ് (കരിയാത്തൻ കാവ്) , പരേതനായ അബ്ദുനാസർ , ജമീല, റസീന, ഹസീന.

സഹോദരങ്ങൾ:- കോയ ,ഈസ ,പാത്തുമ്മയി ,പരേതരായ മുഹമ്മദ് ഹാജി ,അഹമ്മദ് ഹാജി ,ആയിഷ ,കദീജ.

No comments:

Post a Comment

Post Bottom Ad

Nature