Trending

NSS വളണ്ടിയർമാർ ശ്രമ ദാനം നടത്തി.

പൂനൂർ:പൂനൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ NSS വളണ്ടിയർമാർ  സ്കൂളിലെ ശുചീകരണ തൊഴിലാളി കൊന്നക്കൽ രമയുടെ വീട്ടിൽ അടിസ്ഥാന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ശ്രമദാനം നടത്തി.

 
ലീഡർ സിയാന ജുബിൻ പ്രോഗ്രാം ഓഫീസർ മുഹമ്മദ് ഇസ്മായിൽ, അധ്യാപകൻ ടി.വിനീഷ് എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right