Trending

മാലിന്യം നിക്ഷേപിച്ചതായി പരാതി


കാന്തപുരം:അങ്ങാടിയില്‍ ബില്‍ഡിംഗിന് പുറകില്‍ ബാര്‍ബര്‍ഷോപ്പില്‍ നിന്നുള്ള മാലിന്യം നിക്ഷേപിച്ചതായി പരാതി.നവാസ് മേപ്പാട്ടിന്‍റെ വീടിന് മുന്നിലാണ് മാലിന്യം നിക്ഷേപിച്ചത്.സമീപകാലത്ത് കാന്തപുരം കേന്ദ്രീകരിച്ച് മോഷണം,സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍,മാലിന്യ നിക്ഷേപം എന്നിവ വര്‍ദ്ധിച്ച് വരുന്നതില്‍ നാട്ടുകാര്‍ ആശങ്കയിലാണ്.മാലിന്യ നിക്ഷേപം,മങ്ങാട് പ്രാഥമിക ആരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സന്ദര്‍ശിച്ചു.സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചതിനാലാണ് മാലിന്യം വീടിന് മുന്നില്‍ നിക്ഷേപിച്ചതെന്ന് ഹെല്‍ത്ത് ഇന്‍സ്പെകടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

Previous Post Next Post
3/TECH/col-right