മുല്ലപ്പള്ളി രാമചന്ദ്രനെ കെ.പി.സി.സി പ്രസിഡന്റായി കോണ്‍ഗ്രസ് അഖിലേന്ത്യാ
അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിയമിച്ചു.
കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, എം.ഐ ഷാനവാസ് എന്നിവരെ വര്‍ക്കിംഗ് പ്രസിഡന്റുമാരായും നിയമിച്ചു.
അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണ സമിതി അധ്യക്ഷനായി കെ മുരളീധരനെയും നിയോഗിച്ചതായി എ.ഐ.സി.സി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.
ബെന്നി ബെഹനാനെ യു.ഡി.എഫ് ചെയര്‍മാനായും നിശ്ചയിച്ചു.

Tags:
KERALA