Trending

ആരോഗ്യ ബോധവത്കരണ ക്ലാസ്സും വിദ്യാരംഗം ക്ലബ്ബ് ഉദ്ഘാടനവും

പന്നിക്കോട്ടൂർ: എലിപ്പനി, മറ്റ് പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പന്നിക്കോട്ടൂർ ജി എൽ പി സ്കൂളിൽ ആരോഗ്യ ബോധവത്കരണ ക്ലാസ് നടത്തി.നരിക്കുനി CHC ജ്യൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മധുസാർ ക്ലാസെടുത്തു. ടി.പി അജയൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു.



വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ഫസൽ മാസ്റ്റർ നിർവ്വഹിച്ചു.
അമ്മയും കുഞ്ഞും ക്വിസ് മത്സരത്തിൽ പാർവ്വണ ടി പി ഒന്നാം സ്ഥാനം നേടി.എൻ കെ മുഹമ്മദ് മുസ്ലിയാർ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി സി അബ്ദുൽ സലാം സ്വാഗതവും, ഒ പി മുഹമ്മദ് നന്ദിയും പറഞ്ഞു.






Previous Post Next Post
3/TECH/col-right