എളേറ്റിൽ : മുഅല്ലിം ദിനത്തോടനുബന്ധിച്ച് ചളിക്കോട് മ ഈനത്തുൽ ഹുദാ മദ്രസയിൽ സംഘടിപ്പിച്ച ചടങ്ങ് പി.പി.മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. ശാഖാ എസ്.കെ.എസ്.എസ്.എഫ് ന്റെ പ്രത്യേക ഉപഹാരം മുഅല്ലിമീങ്ങൾക്ക് സമ്മാനിച്ചു. മദ്രസ കമ്മറ്റി  പ്രസിഡന്റ് കെ.കെ. ഇബ്രാഹിം അദ്ധ്യക്ഷനായി.ഗഫൂർ ഫൈസി പുതിയോട്, ഇ.കെ.ഇബ്രാഹിം മുസ്ലിയാർ, അനസ് ദാരിമി, കെ.കെ.ഇബ്രാഹിം