Trending

ദുരിത ബാധിതരുടെ കിണർ നന്നാക്കാൻ സഹായം തേടുന്നു

മടവൂർ:വെള്ളപ്പൊക്കത്തിൽ ദുരിതത്തിലായ നിരവധി പാവങ്ങളുടെ കിണറുകൾ മലിനമായി കിടക്കുകയാണ് അടുത്ത ശ്രമം ഇത്തരം കിണറുകൾ വറ്റിച്ച് വ്യത്തിയാക്കുകയാണ്.ഒരു കിണർ വൃത്തിയാക്കാൻ ഏകദേശ 2000 രൂപയിൽ അധികം ചെലവു വരും.

നാട്ടിലെ ചെറുപ്പക്കാർ സഹായിച്ചാൽ അത് മാനസികമായി തളർന്ന ഈ കുടുംബങ്ങൾ ആശ്വാസമായിരുന്നു.സാധിക്കുന്ന വ്യക്തികളും,  സംഘടനകളൂം ദുരിതാശ്വാസ ക്യാമ്പ് കൺവീനർ സമദ് മാഷുമായി ബന്ധപ്പെടുക.
 ബന്ധപ്പെടേണ്ട നമ്പർ : +919947361816


എന്ന് സക്കീന മുഹമ്മദ്‌
മെമ്പർ
മടവൂർ ഗ്രാമപഞ്ചായത്ത്
Previous Post Next Post
3/TECH/col-right