എളേറ്റിൽ: എം.ജെ.ഹയർ സെക്കന്ററി സ്കൂൾ പൂർവ്വ വിദ്യാത്ഥി കൂട്ടായ്മ നൽകുന്ന വാട്ടർ ബോട്ടിലുകളുടെ വിതരണ ഉദ്ഘാടനം, ഹെഡ്മാസ്റ്റർ തോമസ് മാത്യുവിന്ന് നൽകി താമരശ്ശേരി തഹസിൽദാർ മുഹമ്മദ് റഫീഖ് നിർവഹിച്ചു. പൂർവ്വ വിദ്യാത്ഥി കൂട്ടായ്മയായ - ഓർമ്മത്തണൽ ചെയർമാൻ എം.കെ.നാസർ അദ്ധ്യക്ഷനായി. പി.പി.ഷൈനോജ്, എ.എം .ഷംഷീന, ഷംസുവാടിക്കൽ, സാറാക്കത്ത്, റഹീം, ടി.കെ.സി.അബ്ദുറഹിമാൻ, സലീം എന്നിവർ സംബന്ധിച്ചു.
Tags:
ELETTIL NEWS