പൂനൂര്‍: പൂനൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ ഒഴിവുള്ള എച്ച്.എസ്.ടി നാച്വറല്‍ സയന്‍സ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 10.8.2018 വെള്ളിയാഴ്ച ഉച്ചക്ക് 2ന് സ്‌ക്കൂള്‍ ഓഫീസില്‍ നടക്കുന്നു. പങ്കെടുക്കുന്നവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.
Tags:
KOZHIKODE