Trending

ഇന്നത്തെ ഹയർസെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെൻറ് പരീക്ഷ തിങ്കളഴ്ച നടക്കും.




പ്രതികൂല കാലാവസ്ഥ മൂലം മാറ്റിവെച്ച ഇന്നത്തെ (09-08-18) ഹയർസെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെൻറ്/സപ്ലിമെന്ററി പരീക്ഷ 13/8/2018 തിങ്കളഴ്ച  നടക്കും. സമയ ക്രമത്തിൽ മാറ്റമുണ്ടാവില്ല 



Previous Post Next Post
3/TECH/col-right