Trending

നഷ്ടപ്പെട്ട സാധനങ്ങൾ കണ്ടെത്താൻ:മിസ്സിങ് കാർട്ട് എന്ന വെബ്സൈറ്റ്

കോഴിക്കോട്:വെള്ളപ്പൊക്കത്തിൽ നഷ്ടപ്പെട്ട സാധനങ്ങൾ കണ്ടെത്താൻ വെബ്സൈറ്റുമായി സ്റ്റാർട്ടപ്. കോഴിക്കോട് യുഎൽ സൈബർപാർക്കിലെ യുവാക്കളുടെ കൂട്ടായ്മയാണ് മിസ്സിങ് കാർട്ട് എന്ന വെബ്സൈറ്റുമായി രംഗത്ത്.


വെള്ളപ്പൊക്കത്തിൽ ഒഴുകി വന്ന സാധനങ്ങൾ ഈ സൈറ്റിൽ റജിസ്റ്റ‍ർ ചെയ്യാം. സാധനങ്ങൾ നഷ്ടപ്പെട്ടവർക്കും റജിസ്റ്റർ ചെയ്യാം. വിവരങ്ങൾ ഒത്തുവന്നാൽ ഇരുകൂട്ടരെയും നേരിട്ട് അറിയിക്കും.


 www.missingkart.com

എന്നതാണ് വിലാസം. കെ. പ്രദീപ്, സി.പി. ഹാഷിർ, പി.ആർ. നസീഫ് എന്നിവർ ഒരു വർഷം മുൻപാണ് കമ്പനിക്കു രൂപം നൽകിയത്.
Previous Post Next Post
3/TECH/col-right