തിരുവനന്തപുരം: അപ്രതീക്ഷിതമായി ഭാഗ്യദേവത കടാക്ഷിച്ചപ്പോഴും നന്മ കൈവിടാതെ ഒരു കുടുംബം.ലോട്ടറി ഏജന്റും വില്‍പ്പനക്കാരനുമായ അഞ്ചല്‍ സ്വദേശി ഹംസയും
കുടുംബവുമാണ് മൂന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത്.
നിര്‍മല്‍ ഭാഗ്യക്കുറിയുടെ മൂന്നാം സമ്മാനമാണ് ഹംസ എടുത്ത ടിക്കറ്റിന് ലഭിച്ചത്. ഈ മാസം പത്തിന് നടന്ന നറുക്കെടുപ്പില്‍ ഒരു ലക്ഷം രൂപയാണ് സമ്മാനമായി ലഭിച്ചത്.
ഈ സമ്മനത്തുക മുഖ്യന്ത്രിയുടെ ദുരാതാശ്വാസ നിധിയിലേക്ക് സംഭവാന ചെയ്യാന്‍ ഹംസയും ഭാര്യ സോണിയയും തീരുമാനിക്കുകയായിരുന്നു.
ചൊവ്വാഴ്ച ഇരുവരും മക്കളായ ഹന്ന ഫാത്തിമ, ഹാദിയ എന്നിവര്‍ക്കൊപ്പമെത്തിയാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് മുഖ്യന്ത്രിയെ നേരിട്ട് ഏല്‍പ്പിച്ചത്.

Tags:
KERALA