ചരമം
31-08-2018

കൂടത്തായി: കരിങ്ങാം പോയിൽ പരേതനായ പരിയേയിയുടെ ഭാര്യ   ഇമ്പിച്ചിയായിശ (102) നിര്യാതയായി. മയ്യത്ത് നിസ്കാരം നാളെ (01-09-2018) രാവിലെ 8 മണിക്ക് കൂടത്തായി ടൗൺ ജുമാ മസ്ജിദിൽ.

കൊയിലാണ്ടിയിൽ സിഎച്ച് മുഹമ്മദ് കോയ പങ്കെടുത്ത മുസ്ലിം ലീഗ് സമ്മേളനത്തിൽ കൂടത്തായി മേഖലയിൽനിന്ന് ആദ്യമായി പങ്കെടുത്ത വനിതയാണ് ഇവർ.എസ്ടിയു മണ്ഡലം പ്രസിഡണ്ട് അഷ്റഫ് കൂടത്തായിയുടെ വലിയുമ്മ ആണ്.