Trending

പ്രളയം:നിവാരണ പ്രവർത്തനവുമായി ബന്ധപ്പെട്ട് ജോലി ചെയ്തവർക്ക് കോമ്പൻസേറ്ററി ലീവ്

തിരുവനന്തപുരം:പ്രളയ ദുരന്ത നിവാരണ പ്രവർത്തനവുമായി ബന്ധപ്പെട്ട് 19-08-2018 മുതൽ 31-08-2018 വരെ ഉള്ള അവധി ദിവസങ്ങളിൽ ജോലി ചെയ്ത സർക്കാർ ജീവനക്കാർക്ക് പകരമായി  കോമ്പൻസേറ്ററി ലീവ് അനുവദിക്കും. 


Previous Post Next Post
3/TECH/col-right