കണ്ണൂർ: കാലവർഷക്കെടുതിയെത്തുടർന്ന് ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളിൽ ഒരു ക്യാമ്പ് മാത്രമാണ് ഇന്ന് പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം ഉണ്ടായിരുന്ന നാല് ക്യാമ്പുകളിൽ മൂന്നെണ്ണവും ഇന്ന് രാവിലെ പിരിച്ചുവിട്ടു.
ഇരിട്ടി താലൂക്ക് കൊട്ടിയൂർ വില്ലേജിലെ നീണ്ടുനോക്കി ഐ ജെ എം എച്ച് എസ് എസിലെ ക്യാമ്പാണ് നിലവിൽ പ്രവർത്തിക്കുന്നത്. ഇവിടെ 120 കുടുംബങ്ങളിലായി 311(102 പുരുഷന്മാർ,123 സ്ത്രീകൾ, 86 കുട്ടികൾ) പേരാണുള്ളത്.

Tags:
KERALA