കുട്ടമ്പൂർ:കണ്ണപ്പൻ കുണ്ടിലെ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്കും സമീപ പ്രദേശത്തെ പ്രളയബാധിതർക്കും കുട്ടമ്പൂർ ഹയർ സെക്കന്ററി സ്കൂൾ സ്കൗട്ട് ആന്റ് ഗൈഡ് യുണിറ്റ് വിദ്യാർഥികൾ,പൂർവ്വ വിദ്യാർത്ഥികൾ,നാട്ടുകാർ,അധ്യാപകർ എന്നിവരുടെ സഹകരണത്തോടെ സമാഹരിച്ച പാത്രങ്ങൾ ഭക്ഷ്യവസ്തുക്കൾ,വസ്ത്രങ്ങൾ പുസ്തകങ്ങൾ,പേന,സ്റ്റൂൾ,തുടങ്ങിയ നിത്യോപയോക വസ്തുക്കൾ വിതരണം ചെയ്തു.
ഉത്രാട ദിനത്തിൽ നടന്ന ചടങ്ങിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് ജില്ലാ സെക്രട്ടറി ഫിലിപ്പ് .വിപി ട്രഷറർ ഷംസുദീൻ,കുട്ടമ്പൂർ HSS സ്കൗട്ട് ക്യാപ്റ്റൻ അൻവർ പിസി,ഗൈഡ് ക്യാപ്റ്റൻ സുപ്രിയ കെ , പി ടി എ പ്രസിഡണ്ട് അബ്ദുൽ കാസിം എന്നിവർ സംബന്ധിച്ചു