എളേറ്റിൽ:ഓണാഘോഷ പരിപാടികൾക്കായി മാറ്റി വെച്ച പണം ഉപയോഗിച്ച് പ്രളയ ദുരിത ബാധിതരെ സഹായിച്ച് എളേറ്റിൽ ഫോക്കസ് കോച്ചിംഗ് സെന്ററിലെ വിദ്യാർത്ഥികൾ മാതൃകയായി.
പഠനോപകരണങ്ങൾ നഷ്ടപ്പെട്ട വയനാട്ടിലെ വിദ്യാർത്ഥികൾക്ക് നോട്ട് ബുക്ക്,പെൻ,പെൻസിൽ,ഇൻസ്ട്രുമന്റ് ബോക്സ് തുടങ്ങിയ പഠന സാമഗ്രികളാണ് നകിയത്.സ്കൂൾ തുറക്കുമ്പോൾ നൂറോളം വിദ്യാർത്ഥികളുടെ കൈകളിൽ ഫോക്കസ് വിദ്യാർഥികൾ നൽകിയ കിറ്റുകളാണുണ്ടാവുക.
ഡയറക്ടർ നൗഫൽ ചാലിൽ,സുൽഫീക്കർ ഇബ്രാഹിം,മറ്റു അധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി.