Trending

ഹൈ ടെക് ക്ലാസ് : ഉദ്ഘടാനം

പൂനൂർ: പൂനൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ഹൈ ടെക് ക്ലാസ് മുറികളുടെ  ഉദ്ഘടാനവും,NSS പ്രോഗ്രാം ഓഫീസർ അവാർഡ് ജേതാവിനെ ആദരരിക്കലും 2018 ആഗസ്ത് 4 ശെനിയാഴ്ച രാവിലെ 11 മണിക്ക് ബഹുഃ മന്ത്രി ടി .പി .രാമകൃഷ്ണൻ നിർവഹിക്കും .
Previous Post Next Post
3/TECH/col-right