ആലപ്പുഴ,എറണാകുളം ജില്ലകളിൽ പ്രവർത്തിക്കുന്ന വിവിധ ദുരിതാശ്വാസ കേമ്പുകളിൽ യു.എ.ഇ.കെ.എം സി.സി.ജനറൽ സെകട്ടറി എളേറ്റിൽ ഇബ്രാഹിം സാഹിബിന്റെ നേതൃത്വത്തിലുള്ള ടീം സന്ദർശിച്ചു. ആലപ്പുഴ സി.എച്ച്.മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തു കൊണ്ടു കിറ്റ് വിതരണ ഉദഘാടനം നിർവ്വഹിച്ചു.
ഒരു കുടുംബത്തിനു ഒരു മാസത്തേക്കാവശ്യമായ ഭക്ഷണ സാധനങ്ങളടങ്ങിയ കിറ്റുകളാണ് കേമ്പുകളിൽ വിതരണം ചെയ്തത്.കൂടാതെ കല്പകഞ്ചേരി തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള ആയിരകണക്കിനു കിറ്റുകളും വിവിധ കേമ്പുകളിലായി വിതരണം ചെയ്തു.

Tags:
KERALA