കോഴിക്കോട്: ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍ വിവിധ
രേഖകള്‍ നഷ്ടപ്പെട്ട വ്യക്തികള്‍ക്ക് പകരം രേഖകള്‍ ലഭ്യമാക്കുന്നതുമായി
ബന്ധപ്പെട്ട് പ്രത്യേക അദാലത്ത് നടത്തും. അദാലത്തിന് മുന്നോടിയായി താലൂക്ക്
കേന്ദ്രങ്ങളില്‍ അപേക്ഷ സ്വീകരിക്കുന്നതിന് ഈ മാസം 29ന് വടകര ടൗണ്‍ഹാള്‍,
30ന് കൊയിലാണ്ടി ടൗണ്‍ഹാള്‍, 31ന് താമരശ്ശേരി , സെപ്തംബര്‍ ഒന്നിന്
കോഴിക്കോട് ടൗണ്‍ഹാള്‍ എന്നീ തിയതികളില്‍ രാവിലെ 10 മണിക്ക് നടത്തും.
അപേക്ഷ ഫോം താലൂക്ക് കേന്ദ്രങ്ങളില്‍ സൗജന്യമായി വിതരണം ചെയ്യും. പകരം രേഖകള്‍ നല്‍കാന്‍ സഹായകരമായ ലഭ്യമായ പകര്‍പ്പുകളും മറ്റ് അപേക്ഷകര്‍ ഹാജരാക്കുന്നത് സഹായകരമായിരിക്കും. വിശദവിവരങ്ങള്‍ക്ക് ജില്ലാ നിയമ ഓഫീസര്‍ :9447642140.

Tags:
KOZHIKODE