Trending

മുല്ലപ്പെരിയാർ തകർന്നു എന്ന പേരിൽ പ്രചരിക്കുന്ന വ്യാജ വാട്സാപ്പ് സന്ദേശം കയ്യോടെ പോലീസിനെ ഏൽപ്പിച്ചു. വയനാട് പോലീസ് അന്വേക്ഷണം ആരംഭിച്ചു. സോഷ്യൽ മീഡിയ (FACE BOOK, WHATS APP, Twitter, etc) വഴിയുള്ള വ്യാജ പ്രചരണങ്ങൾക്കെതിരെ കർശന നടപടിയെടുക്കും: കേരള പൊലീസ്



തിരുവനന്തപുരം: മഴക്കെടുതികൾക്കെതിരെയുള്ള വ്യാജ പ്രചരണങ്ങൾക്കെതിരെ കർശന നടപടി  സ്വീകരിക്കുമെന്ന് കേരള പൊലീസ് അറിയിച്ചു, മുല്ലപ്പെരിയാർ ഡാം പൊട്ടിയെന്ന തരത്തിലുള്ള വോയ്സ് മെസേജുകൾ വ്യാപകമായി പ്രചരിക്കുന്നത് ജനങ്ങൾക്ക് ആശങ്കയുണ്ടാകുന്ന സാഹചര്യത്തിൽ ഇത് പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സൈബർ ഡോം മേധാവി ഐ, ജി മനോജ് എബ്രഹാം അറിയിച്ചു

അത്തരമൊരു വോയിസ് മെസേജ് പ്രചരിപ്പിക്കുകയോ, ഷെയർ ചെയ്യുകയോ ലൈക്ക് ചെയ്യുകയോ ചെയ്യുന്ന വാട്സാപ്പ് ഗ്രൂപ്പിലെ അഡ്മിൻ ഉൾപ്പെടെ മുഴുവൻ ആളുകളെയും ജാമ്യമില്ലാ കുറ്റം ചുമത്തി ജയിലിലടയ്ക്കും.
#ketalafloods
#mullaperiyarDam
#fakenews
m
Previous Post Next Post
3/TECH/col-right