കോഴിക്കോട്:കാപ്പാട് മാസപ്പിറവി ദൃശ്യമായതിനാൽ ദുല്‍ഹിജ്ജ 1 തിങ്കളാഴ്ച യും (നാളെ ), ബലി പെരുന്നാള്‍ 22ന് ബുധനാഴ്ചയും ആണെന്ന് ഖാളിമാരായ പാണക്കാട് സയ്യിദ് ഹൈദരലി തങ്ങളും,കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലിയും,കാപ്പാട് ഖാസി പി.കെ അഹ്മദ് ശിഹാബുദ്ധീൻ ഫൈസിയും,കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരും അറിയിച്ചു.
Tags:
KERALA