Trending

വിഭജന കൺവെൻഷൻ

എളേറ്റിൽ: CPIM കിഴക്കോത്ത് ലോക്കൽ കമ്മറ്റി വിഭജന കൺവെൻഷൻ CPI(M) കോഴിക്കോട് ജില്ലാ സെക്രട്ടിറിയേറ്റ് അംഗവും,കൺസ്യൂമെർ ഫെഡ് ചെയർമാനുമായ സഖാവ് M മെഹബൂബ് ഉത്ഘാടനം ചെയ്തു.

പി സുധാകരൻ അധ്യക്ഷത വഹിച്ചു ,R P ഭാസകരൻ, എൻ കെ സുരേഷ്, എം ബാബുരാജ്, എപി സനിത്ത് എന്നിവർ സംസാരിച്ചു കിഴക്കോത്ത് ലോക്കൽ കമ്മറ്റി സെക്രട്ടറി പി ശ്രീധരനെയും എളേറ്റിൽ ലോക്കൽ സി ക്രട്ടറിയായി വിപി സുൽഫിക്കറിനെയും തിരഞ്ഞെടുത്തു.

പി ശ്രീധരൻ സ്വാഗതവും,വി പി സുൽഫിക്കർ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right