Trending

പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ചു

തിരുവനന്തപുരം : ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്. പുതുക്കിയ വിലയനുസരിച്ച് തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 15 പൈസ വര്‍ധിച്ച് 81.37 രൂപയും ഡീസല്‍ 16 പൈസ വര്‍ധിച്ച് 74.64 രൂപയുമായി.
കോഴിക്കോട്ട് ഇത് യഥാക്രമം 80.28 രൂപയും 73.65 രൂപയുമാണ്.
അതിനിടെ ഡീസല്‍ കിട്ടാത്തതുമൂലം കെഎസ്ആര്‍ടിസിയുടെ സര്‍വീസുകള്‍ ചിലയിടത്ത് മുടങ്ങിയതായും റിപോര്‍ട്ടുണ്ട്.



Previous Post Next Post
3/TECH/col-right