തിരുവനന്തപുരം: പ്രമുഖ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് അമ്പിളി (51) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ നടക്കും.തലച്ചോറിലെ ട്യൂമറിനു ചികിത്സയില്‍ ഴിയുകയായിരുന്നു.അന്തരിച്ച പ്രമുഖ നടി മോനിഷക്കുവേണ്ടി ശബ്ദം നല്‍കിയിരിക്കുന്നത് അമ്പിളിയാണ്.നഖക്ഷതം മുതല്‍ അവസാനചിത്രം വരെയും അന്തരിച്ച മോനിഷക്കു ശബ്ദം നല്‍കിയത് അമ്ബിളിയാണ്. നടിമാരായ മേനക, ശോഭന, ജോമോള്‍, ശാലിനി തുടങ്ങിയവര്‍ക്ക് ഡബ്ബ് ചെയ്തതും അമ്പിളിയാണ്. അങ്ങേയറ്റം തന്മയത്തത്തോടെ കഥാപാത്രമായി മാറുന്ന നടിമാരെക്കാളും ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളാണ്.
അവരുടെ പെര്‍ഫോമന്‍സിനപ്പുറം അവര്‍ക്കു വേണ്ടി കരയാനും, ചിരിക്കാനും ആ കഥാപാത്രത്തെ അതിലേക്ക് ഇറങ്ങിചെല്ലാന്‍ കഴിയുമാറ് ഭംഗിയാക്കി മാറ്റുന്നതില്‍ മുഖ്യ പങ്ക് ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍ക്കുണ്ട്. നടിമാര്‍ അവാര്‍ഡുകള്‍ കൊണ്ടുപോകുമ്ബോള്‍ അധികം ആരും അറിയില്ലെങ്കിലും അതില്‍ വലിയൊരു പങ്ക് അമ്പിളിയെപ്പോലുള്ളര്‍ക്ക് കൂടിയുള്ളതാണ്.

Tags:
KERALA