Trending

എളേറ്റിൽ വട്ടോളിയുടെ സ്വന്തം മൊബൈൽ ആപ്പ് "ELETTIL INFO" പുനഃ സമർപ്പിക്കപ്പെടുകയാണ്,ഈ വരുന്ന സ്വാതന്ത്ര്യ ദിനത്തിൽ.....



എളേറ്റിൽ വട്ടോളിയുടെ സ്വന്തം മൊബൈൽ ആപ്പ് "ELETTIL INFO" പുനഃ സമർപ്പിക്കപ്പെടുകയാണ്,ഈ വരുന്ന സ്വാതന്ത്ര്യ ദിനത്തിൽ....


2014 മുതൽ എളേറ്റിൽ എന്ന കൊച്ചു ഗ്രാമത്തിലെ  ജനങ്ങൾക്ക്  ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്ന  നാട്ടിലെ വ്യാപാര, സേവന ,വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും വ്യക്തികളുടെയും  ഫോൺ നമ്പറുകൾ,  ഓട്ടോ, ടാക്സി, ആശുപത്രികൾ, ഹെല്പ്ലിനെ തുടങ്ങിയ അവശ്യ  നമ്പറുകൾ, ബ്ലഡ് ഗ്രൂപ്പ് ഡയറക്ടറി, ബസ്, ട്രെയിൻ സമയങ്ങൾ,  തുടങ്ങി നാട്ടിലെ വിവിധങ്ങളായ തൊഴിലുകളിൽ ഏർപ്പെട്ട വിദഗ്ദ്ധ തൊഴിലാളികളുടെ ഫോൺ നമ്പറുകൾ ഉൾപ്പെടെ ഒരു നാടിനെ ബന്ധപ്പെടാൻ ആവശ്യമായ വിവരങ്ങൾ എല്ലാം ഉൾകൊള്ളുന്ന നാടിന്റെ സമഗ്ര വിവരശേഖരം പൂർണമായും പുതിക്കപ്പെടുകയാണ്.


2014 മുതൽ 2018 വരെയുള്ള മാറ്റങ്ങൾ ഉൾക്കൊണ്ട് പുതിയ രൂപത്തിൽ കൂടുതൽ സവിശേഷതകളോടെ നിങ്ങൾക്ക് മുന്നിലേയ്ക്ക് സമർപ്പിക്കപ്പെടുമ്പോൾ വിവര ശേഖരണത്തിന് ഞങ്ങൾ നിങ്ങളുടെ സഹായം തേടുന്നു.

"ESCO ELETTIL INFO" മൊബൈൽ ആപ്പിൽ ഉൾപ്പെടുന്ന വിഭാഗങ്ങൾ:

1.എളേറ്റിൽ വട്ടോളിയിലെ  വ്യാപാര സ്ഥാപനങ്ങൾ

2. വിദ്യാഭ്യാസ സ്ഥാപനങ്ങൾ

3. ഓട്ടോ ടാക്സി , ഗുഡ്‌സ് വാഹനങ്ങൾ

4. തൊഴിലാളികൾ

5. ഹോസ്പിറ്റൽ

6. ബ്ലഡ് ഗ്രൂപ്പ് വിവരങ്ങൾ

7. എമെർജിൻസി നമ്പറുകൾ

8. സർക്കാർ/ സർക്കാരിതര/ ധനകാര്യ സ്ഥാപനങ്ങൾ

9 . സംഘടനകൾ

10 . ബസ് സമയം  

എളേറ്റിൽ വട്ടോളിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയോ വ്യക്തികളുടെയോ വിവരങ്ങൾ സൗജന്യമായി ചേർക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ താഴെ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്ത നിങ്ങളുടെ ഫോണിലെ contact അയച്ചു തരണമെന്ന് അഭ്യർത്ഥിക്കുന്നു.

http://bit.ly/elettilinfo

ELETTIL INFO
Powered by: ESCO Elettil




Previous Post Next Post
3/TECH/col-right