കോഴിക്കോട്:മഴക്കാല കെടുതിയിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ടു പോയ കുട്ടികൾക്ക് അതെത്തിച്ചു നൽകുക എന്ന ഉദ്ദേശത്തോടെ ചൈൽഡ്‌ലൈൻ ആരംഭിച്ച ക്യാമ്പയിൻ ആണ് "BACK TO SCHOOLS AFTER FLOODS WITH A SMILE".
കോഴിക്കോട് ജില്ലയിലെ മഴക്കാല ദുരിതം ബാധിക്കപ്പെട്ട പ്രദേശത്തെ കുട്ടികളുടെ വിവരങ്ങൾ നിങ്ങൾ ഞങ്ങളെ അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മുഹമ്മദ് അഫ്സൽ
ഡിസ്ട്രിക്ട് കോർഡിനേറ്റർ
ചൈൽഡ്‌ലൈൻ , കോഴിക്കോട്
9061113280.

Tags:
KOZHIKODE